ബംഗളൂരു ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് (ഇ.വി.എം) പകരം ബാലറ്റുകളിലൂടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കുന്ന കർണാടക ഗ്രാമസ്വരാജ്, പഞ്ചായത്ത് രാജ് ഭേദഗതി നിയമത്തിന് കർണാടക ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് അംഗീകാരം നൽകി. ഇ.വി.എമ്മുകളുടെ പ്രവർത്തനത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക ഉയർന്നുവന്ന സാഹചര്യത്തിൽ പൊതുജനവിശ്വാസം പുനഃസ്ഥാപിക്കുന്നതിന് ബാലറ്റ് പേപ്പർ സംവിധാനത്തിലേക്ക് മടങ്ങേണ്ടത് ആവശ്യമാണെന്ന് ആക്ട് പറയുന്നു. മാർച്ചിൽ നടന്ന കർണാടക നിയമസഭയുടെ ഇരുസഭകളും ബജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധത്തിനിടയിലാണ് ബിൽ പാസാക്കിയത്. നിയമം സംസ്ഥാന ഗസറ്റിൽ കഴിഞ്ഞ ദിവസം വിജ്ഞാപനം ചെയ്തു.
Check latest article from this author !
മുഖ്യമന്ത്രി ചര്‍ച്ചകള്‍ സ്വാഭാവികം; കെ സുധാകരന്
April 17, 2026
Related Posts
ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോണിൻ്റെ ഓണാഘോഷം സെപ്റ്റംബർ 22ന്
September 9, 2024
മുൻ കർണാടക മുഖ്യമന്ത്രിഎസ്.എം.കൃഷ്ണ അന്തരിച്ചു
December 10, 2024
Recent Posts
- രാഹുൽ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ വിവാദം; അന്വേഷണം വേണമെന്ന് അലഹബാദ് കോടതി
- മുഖ്യമന്ത്രി ചര്‍ച്ചകള്‍ സ്വാഭാവികം; കെ സുധാകരന്
- കർണാടകയിലെ യാദ്ഗിരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു
- ഗൂഡല്ലൂരിനടുത്ത് വീട്ടമ്മ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
- കോതമംഗലത്ത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി
Recent Comments
No comments to show.