വ​നി​താ സം​വ​ര​ണ ബി​ല്ലി​നെ​തി​രെ ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. ബി​ല്ല് അ​വ​ത​രി​പ്പി​ക്കാ​ൻ സ്പീ​ക്ക​ർ നീ​ക്കം ന​ട​ത്തി​യ​തോ​ടെ​യാ​ണ് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളോ​ട് സീ​റ്റി​ൽ ഇ​രി​ക്കാ​ൻ സ്പീ​ക്ക​ർ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും അ​വ​ർ വ​ഴ​ങ്ങി​യി​ല്ല. ബി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി തേ​ടി​യ​തോ​ടെ കെ.​സി.വേ​ണു​ഗോ​പാ​ൽ എം​പി എ​തി​ർ​ത്ത് സം​സാ​രി​ച്ചു. ഡി​എം​കെ അം​ഗ​ങ്ങ​ൾ ക​റു​ത്ത വ​സ്ത്രം ധ​രി​ച്ചാ​ണ് സ​ഭ​യി​ൽ എ​ത്തി​യ​ത്.

ബി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​വ​ദി​ച്ചാ​ൽ അ​ല്ലേ ച​ർ​ച്ച ന​ട​ക്കൂ​വെ​ന്നും ബി​ല്ലി​നെ​ക്കു​റി​ച്ച് അ​റി​യാ​തെ​യാ​ണ് പ്ര​തി​പ​ക്ഷം സം​സാ​രി​ക്കു​ന്ന​തെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പ​റ​ഞ്ഞു.

Related Posts