ജമ്മു കാഷ്മീരിൽ നടന്ന പൊതുപരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ ദേശീയ പതാകയുടെ നിറത്തിലുള്ള റിബൺ മുറിക്കാൻ വിസമ്മതിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഉദ്ഘാടന ചടങ്ങിനായി സംഘാടകർ ഒരുക്കിയിരുന്നത് ത്രിവർണ പതാകയുടെ നിറങ്ങളിലുള്ള റിബൺ ആയിരുന്നു. എന്നാൽ ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി റിബൺ മുറിക്കാൻ വിസമ്മതിച്ചു. ദേശീയ പതാകയുടെ നിറത്തിലുള്ള റിബൺ മുറിക്കുന്നത് പതാകയെ അപമാനിക്കുന്നതിന് തുല്യമാണെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024