സരോവരം മ്യൂസിക്കിൻ്റെ കൃഷ്‌ണ ഭക്തിഗാനം ‘കൃഷ്‌ണ കമനീയം’ ഗാനം വിഷുദിനത്തിൽ റിലീസ് ചെയ്‌തു. ബാംഗ്ലൂർ മലയാളിയായ ശ്രീലക്ഷ്‌മി ജയചന്ദ്രൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അനിൽ രാമൻ്റെ വരികൾക്ക് കിഷൻ പേരാവൂർ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

വേണു അഞ്ചൽ (ഓർക്കസ്ട്ര), കണ്ണൻ രവി(മിക്സിങ്), വിജയകുമാർ(എഡിറ്റിങ്), അർച്ചന രാജീവ്(ആർട്ടിസ്റ്റ്‌), അജിത് കുമാർ ഇ കെ, രാജീവൻ ടി പി(കോ-പ്രൊഡ്യൂസർസ്).

Related Posts