പ്രധാനമന്ത്രി നരേന്ദ്ര മോദി 15നു മണ്ഡ്യയിലെത്തും. ആദി ചുഞ്ചനഗിരി മുൻ മഠാധിപതി ശ്രീഗുരുഭൈരവ്യാഖ യുടെ സ്മരണാർഥം നാഗമംഗലയിൽ നിർമിച്ച മന്ദിരത്തിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. കാലഭൈരവേശ്വര ക്ഷേത്രത്തിലെ പൂജാ ചടങ്ങുകളിലും തുടർന്നു പൊതുയോഗത്തിലും മോദി പങ്കെടുക്കും.

Related Posts