പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ശ​നി​യാ​ഴ്ച പാ​കി​സ്ഥാ​നി​ൽ ആ​രം​ഭി​ക്കും. അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡണ്ട് ജെ.​ഡി. വാ​ൻ​സ്, പ്ര​ത്യേ​ക പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്‌​കോ​ഫ്, ജാ​റെ​ഡ് കു​ഷ്ന​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​എ​സ് സം​ഘം ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബാ​ഗ​ർ ഗാ​ലി​ബാ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​റാ​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ക​യെ​ന്നാ​ണ് സൂ​ച​ന. ല​ബ​ന​നും ഇ​സ്രാ​യേ​ലും ത​മ്മി​ലു​ള്ള വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ അ​ടു​ത്ത ആ​ഴ്ച വാ​ഷിം​ഗ്ട​ണി​ലും ന​ട​ക്കും. എ​ന്നാ​ൽ ഇ​റാ​നി​ൽ ഇ​സ്രാ​യേ​ലി​ന് ഇ​നി​യും ‘പൂ​ർ​ത്തി​യാ​കാ​ത്ത ദൗ​ത്യ​ങ്ങ​ൾ’ ഉ​ണ്ടെ​ന്ന നി​ല​പാ​ട് മേ​ഖ​ല​യി​ൽ വീ​ണ്ടും യു​ദ്ധ​ത്തി​ന്‍റെ ക​രി​നി​ഴ​ൽ വീ​ഴ്ത്തു​ന്നു​ണ്ട്.

Related Posts