അടൂരിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അടൂർ അമ്മകണ്ടകര സ്വദേശികളായ നിശാന്ത് (23), അമൽ (20) ) എന്നിവരാണ് മരിച്ചത്. അടൂർ മിത്രപുരത്ത് പുലർച്ചെ 12.30 ന് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. സൂപ്പർമാർക്കറ്റിലെ ജീവനക്കാരാണ് മരിച്ച യുവാക്കൾ. രണ്ടുപേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.

Related Posts