തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി നാളെ സം​സ്ഥാ​ന​ത്തെ​ത്തും. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി അ​ദ്ദേ​ഹം പ്ര​ചാ​ര​ണം ന​ട​ത്തും. പ്രി​യ​ങ്ക ഗാ​ന്ധി എം​പി​യും യു​ഡി​എ​ഫ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. ബി​ജെ​പി ദേ​ശീ​യ നേ​താ​ക്ക​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തും. പ്ര​ധാ​ന​മ​ന്ത്രി പാ​ലാ​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​ന്നു​ണ്ട്. കേ​ന്ദ്ര​മ​ന്ത്രി അ​മി​ത്ഷാ 31ന് ​തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.

Related Posts