കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ രാജിവച്ചു. സ്ഥാനാർത്ഥി പട്ടികയിൽ തഴഞ്ഞതിന് പിന്നാലെയാണ് രാജി. നേരത്തെ ഇടുക്കി, പൂഞ്ഞാർ‌, പീരുമേട് മണ്ഡലങ്ങളിലേക്ക് പേര് പരിഗണിച്ചിരുന്നെങ്കിലും പ്രാദേശികമായ എതിർപ്പുയർന്നിരുന്നു. രണ്ടാം പട്ടികയിലും പേരില്ലെന്ന് വ്യക്തമായതോടെയാണ് അലോഷ്യസ് സേവ്യർ രാജിവച്ചത്.

Related Posts