പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ ഇ​റാ​ൻ്റെ സു​ര​ക്ഷാ കൗ​ൺ​സി​ൽ മേ​ധാ​വി അ​ലി ലാ​രി​ജാ​നി വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി. ഇ​റാ​ന്‍റെ ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലും ആ​ണ​വ പ​ദ്ധ​തി​ക​ളി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​രു​ന്ന മു​തി​ർ​ന്ന നേ​താ​വാ​ണ് അ​ലി ലാ​രി​ജാ​നി.

ടെ​ഹ്‌​റാ​നി​ലെ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ലു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ കെ​ട്ടി​ട​ത്തി​ന് നേ​രെ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ലാ​ണ് അ​ലി ലാ​രി​ജാ​നി കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ഇ​സ്ര​യേ​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് മൊ​ജ്താ​ബ ഖ​മ​ന​യ്‌​യു​ടെ വി​ശ്വ​സ്ത​നാ​യാ​ണ് അ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ന്ന​ത്.

ലാ​രി​ജാ​നി​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് ഇ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി ഇ​തു​വ​രെ സ്ഥി​രീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല. എ​ന്നാ​ൽ, ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ക​ടു​ത്ത ഭാ​ഷ​യി​ൽ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​.

Related Posts