എച്ച്എസ്ആർ ലേഔട്ടിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാതശിശുവിനെ പൊലീസ് രക്ഷപ്പെടുത്തി. കുഞ്ഞിനെ ആശുപത്രിയിലേക്കു മാറ്റി .ഫിഫ്ത് സെക്ടറിലെ സ്കൂളിനു സമീപം കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ റോഡരികിൽ നാട്ടുകാരാണു കുഞ്ഞിനെ കണ്ടയുടൻ പൊലീസിൽ അറിയിച്ചത്.

Related Posts