സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഹുളിമാവ് സാന്തോം പാരിഷ് ഹാളിൽവച്ച് നടന്ന വനിതാദിനാഘോഷം പ്രശസ്ത ചലച്ചിത്രതാരം ശ്രീദേവി ഉണ്ണി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അലക്സ് ജോസഫിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെ ആദരിക്കുകയും വിവിധ കലാ കായിക പരിപാടികൾ നടത്തപ്പെടുകയും ചെയ്തു.

വിനോദ് കുമാർ, ഗിരിജ, നവീന, കുര്യൻ, കാവ്യ, ജയലക്ഷ്മി, ഉദയകുമാർ, മനോഹരൻ, ജൂലി ബാബു, സന്ധ്യ,അഞ്ജന, ടോം, നീനു, രാജേഷ്, പ്രവീൺ, സുജിത്, മധു തുടങ്ങിയവർ നേതൃത്വം നൽകി.

Related Posts