തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-മൈസൂരു-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് തീവണ്ടിക്ക് മാണ്ഡ്യയിലെ മദ്ദൂരിൽ അനുവദിച്ച താത്കാലിക സ്റ്റോപ്പ് ജൂൺ 30 വരെ നീട്ടിയതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു. നേരത്തേ മാർച്ച് 31-വരെയായിരുന്നു സ്റ്റോപ്പ് അനുവദിച്ചത്.

Related Posts