ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ലൂ​ടെ ഇ​റാ​ന്‍റെ ആ​ണ​വ ശാ​സ്ത്ര​ജ്ഞ​രെ വ​ധി​ച്ച​താ​യി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​സ്ര​യേ​ലി​ന്‍റെ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​കു​ന്ന ഇ​റാ​ന്‍റെ നീ​ക്ക​ങ്ങ​ളെ ത​ട​യാ​ൻ ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്ന മു​ന്ന​റി​യി​പ്പും നെ​ത​ന്യാ​ഹു ന​ൽ​കി. വെ​ള്ളി​യാ​ഴ്ച പു​റ​ത്തു​വി​ട്ട പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​റാ​ന്‍റെ ആ​ണ​വ ശേ​ഷി ത​ക​ർ​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ നി​ർ​ണാ​യ​ക നീ​ക്ക​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്.

ഈ ​നീ​ക്കം ഇ​റാ​ന്‍റെ ആ​ണ​വാ​യു​ധ മോ​ഹ​ങ്ങ​ൾ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​കു​മെ​നാണു ഇ​സ്ര​യേ​ൽ വി​ല​യി​രു​ത്തു​ന്നത്. ഇ​റാ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ര​ഹ​സ്യ​മാ​യി വി​ക​സി​പ്പി​ക്കു​ന്ന ആ​ണ​വ സം​വി​ധാ​ന​ങ്ങ​ളെ ല​ക്ഷ്യം വെ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. 

Related Posts