കേരളസമാജം ദൂരവാണിനഗർ പ്രതിമാസ സാഹിത്യ സംവാദം സംഘടിപ്പിക്കുന്നു. പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനും ചരിത്ര പണ്ഡിതനുമായിരുന്ന പി കെ ബാലകൃഷ്ണൻ്റെ ജന്മശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി സാഹിത്യ സംവാദമേർപ്പെടുത്തുന്നു. മാർച്ച് 29ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ
വിജനപുരയിലുള്ള ജൂബിലി സ്കൂളിലാണ് പരിപാടി.

ഡോ. മിനി പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. അദ്ദേഹത്തിൻ്റെ സമഗ്രസംഭാവനകളെക്കുറിച്ച് ബാംഗ്ലൂരിലെ എഴുത്തുകാർ പരിപാടിയിൽ സംസാരിക്കും. കവിതകൾ ആലപിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 9008273313

Related Posts