കേരള സമാജം വൈറ്റ്ഫീൽഡ് സോണിൻ്റെ നേതൃത്വത്തിൽ സമൂഹ നോമ്പുതുറയും ഇഫ്‌താർ സംഗമവും സംഘടിപ്പിക്കുന്നു, ഇന്ന് വൈകിട്ട് ആറു മണിമുതൽ കാടുഗോഡി ഈദഗാഹ് മൈതാനിയിൽ നടക്കും. സമൂഹ നോമ്പുതുറയ്ക്കും നിസ്‌കാര ചടങ്ങുകൾക്കും ഉസ്‌താത് അബ്ബാസ് നിസാമി നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന മതമൈത്രി യോഗത്തിൽ പ്രമുഖ രാഷ്ട്രീയ-സംസ്കാരിക നേതാക്കന്മാർ പങ്കടുക്കും. കൂടുതൽ വിവരങ്ങൾക്ക്: 9916043171, 90357 98600, 98450 92020

Related Posts