അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം ഏ​ക​ദേ​ശം അ​വ​സാ​നി​ച്ചെ​ന്ന് ഡോ​ണാ​ൾ​ഡ് ട്രം​പ്. നാ​ലോ അ​ഞ്ചോ ആ​ഴ്ച​ക​ൾ യു​ദ്ധം നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നാ​ണ് ആദ്യം പ്ര​തീ​ക്ഷി​ച്ച​ത്, യു​എ​സ് വ​ള​രെ​യേ​റെ മു​ന്നി​ലാ​ണെ​ന്നും ഇ​ത് വേ​ഗ​ത്തി​ൽ ത​ന്നെ അ​വ​സാ​നി​ച്ചെ​ന്നും ട്രം​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​റാ​ന് നാ​വി​ക സേ​ന​യോ വ്യോ​മ​സേ​നയോ ഇല്ല,, ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങളും ഇല്ല. അ​വ​രു​ടെ മി​സൈ​ലു​കളെല്ലാം ചി​ത​റി​പ്പോ​യി, അ​വ​രു​ടെ ഡ്രോ​ണു​ക​ൾ എ​ല്ലാ​യി​ട​ത്തും ന​ശി​പ്പി​ക്ക​പ്പെ​ടു​ക​യാ​ണ്. സൈ​നി​ക​പ​ര​മാ​യി അ​വ​ർ​ക്ക് ഇ​നി ഒ​ന്നും ത​ന്നെ അ​വ​ശേ​ഷി​ക്കു​ന്നി​ല്ല.-​ട്രം​പ് പ​റ​ഞ്ഞു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് യു​എ​സ് ആ​ലോ​ചി​ക്കു​കയാണ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇപ്പോൾ തു​റ​ന്നു​കി​ട​ക്കു​ക​യാ​ണ്. അതിലൂടെ ക​പ്പ​ലു​ക​ൾ ക​ട​ലി​ടു​ക്കി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related Posts