പാലക്കാട് ജില്ലയിലെ സിപിഎം വിമതരുടെ കൺവൻഷനിൽ പി.കെ. ശശി ഉദ്ഘാടകൻ. നാളെ പാലക്കാട് പാർവതി കല്യാണമണ്ഡപത്തിലാണ് സിപിഎം വിമതർ കൺവൻഷൻ വിളിച്ചിരിക്കുന്നത്. അടുത്തിടെ സിപിഎം മുൻ എംഎൽഎ പി.കെ. ശശി കെടിഡിസി ചെയർമാൻസ്ഥാനം രാജിവച്ചിരുന്നു. വിമതർക്കൊപ്പം നിൽക്കുമോ എന്ന ചോദ്യങ്ങൾക്കു പ്രതികരിക്കാതെയായിരുന്നു രാജിവയ്ക്കൽ. സംഘാടക സമിതി ചെയർമാനും കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിമത നേതാവു കൂടിയായ എ. സതീഷാണ് മാധ്യമപ്രവർത്തകരോടു ഇതുസംബന്ധിച്ച് പ്രതികരിച്ചത്. നാളെ കൺവൻഷനിൽ പങ്കെടുക്കുമെന്നു വ്യക്തമാക്കിയതോടെ പി.കെ. ശശി എങ്ങോട്ട് എന്ന ഏറെക്കാലത്തെ ചോദ്യത്തിനും ഉത്തരമാവുകയാണ്.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024