ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വാ​യി​രു​ന്ന ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ‌്‌​യു​ടെ ഭൗ​തി​ക​ശ​രീ​രം അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​നാ​ടാ​യ മ​ഷാ​ദി​ൽ സം​സ്ക​രി​ക്കും. ഷി​യാ മു​സ്‌​ലിം​ക​ളു​ടെ വി​ശു​ദ്ധ ന​ഗ​ര​വും ഖ​മ​ന​യ്‌​യു​ടെ ജ​ന്മ​സ്ഥ​ല​വു​മാ​യ മ​ഷാ​ദി​ലെ ‘ഇ​മാം റി​സ’ പ​ള്ളി​യി​ലാ​യി​രി​ക്കും സം​സ്കാ​രം. ഇ​റാ​നി​ലെ​മ്പാ​ടും ക​ന​ത്ത ദുഃ​ഖാ​ച​ര​ണ​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള വി​ലാ​പ​യാ​ത്ര​യാ​യാ​ണ് ഭൗ​തി​ക​ശ​രീ​രം മ​ഷാ​ദി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ഖ​മ​ന​യ്‌​യു​ടെ വി​യോ​ഗ​ത്തോ​ടെ ഇ​റാ​നി​ൽ പു​തി​യ ഭ​ര​ണ​നേ​തൃ​ത്വ​ത്തെ ക​ണ്ടെ​ത്താ​നു​ള്ള ശ്രമം അ​ണി​യ​റ​യി​ൽ ന​ട​ക്കു​ന്നു​ണ്ട്.

Related Posts