ഇ​റാ​നി​ലെ മി​നാ​ബി​ൽ സ്കൂ​ളി​ന് നേ​രെ​യു​ണ്ടാ​യ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 115 ആ​യി. ആ​ക്ര​മ​ണ​ത്തി​ന്‍റെ ല​ക്ഷ്യ​മാ​യ ഇ​റാ​ന്‍റെ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സി​ന്‍റെ താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് സ്കൂ​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ത്തി​ന് നേ​രെ​യാ​ണ് ഇ​സ്ര​യേ​ൽ‌ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

സ്കൂ​ളി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം ക്രൂ​ര​മാ​യ പ്ര​വൃ​ത്തി​യാ​ണെ​ന്നും ആ​ക്ര​മ​ണ​കാ​രി​ക​ൾ ന​ട​ത്തി​യ എ​ണ്ണ​മ​റ്റ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ രേ​ഖ​യി​ലെ മ​റ്റൊ​രു ക​റു​ത്ത പേ​ജ് ആ​ണെ​ന്നും പ്ര​സി​ഡ​ണ്ട് മ​സൂ​ദ് പെ​ഷേ​ഷ്കി​യാ​ൻ പ​റ​ഞ്ഞു.

Related Posts