കേരള, കർണാടക ആർടിസി ബസുകളിലെ ഈസ്റ്റ‌ർ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും. സ്വകാര്യ ബസുകളിലെ ബുക്കിങ് നേരത്തെ തുടങ്ങിയിരുന്നു. മാർച്ച് 30ലെക്കുള്ള ബുക്കിങ്ങാണ് ഇന്ന് തുടങ്ങുന്നത്. കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നിരുന്നു.

Related Posts