കോയമ്പത്തൂർ യാഡ് നവീകരണത്തിൻ്റെ ഭാഗമായി എറണാകുളം – ബെംഗളൂരു ഇന്റർസിറ്റി എക്സപ്രസ് (16378) മാർച്ച് ഒന്നിനു കോയമ്പത്തൂർ ജംക്ഷനു പകരം പോത്തന്നൂർ, ഇരിഗുർ വഴി തിരിച്ചുവിടും. പോത്തന്നൂരിൽ താൽക്കാലിക സ്റ്റോപ് അനുവദിച്ചു.

Related Posts