പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സുമ മോഹൻ (61) ബാംഗ്ലൂർ പ്രശാന്തിനഗറിൽവച്ച് നിര്യാതയായി.

ഭർത്താവ്: മോഹനൻ പിള്ള
മക്കൾ: ഷാരൺ, സംഗീത്

സംസ്കാരം നാളെ 12 മണിക്ക് ഹെബ്ബാൾ വൈദ്യുതി ശ്മശാനത്തിൽ

Related Posts