ആലപ്പുഴ മാവേലിക്കര സ്വദേശി മനു മോഹൻ (36) ബാംഗ്ളൂരിൽ നിര്യാതനായി. വിജിനപുര ആർ ആർ ലേഔട്ടിൽ ആയിരുന്നു താമസം.

അച്ഛൻ : ആർ.മോഹൻ
അമ്മ : പരേതയായ സുമ മോഹൻ
സഹോദരൻ : സന്ദീപ്

സംസ്കാരം നാളെ ഉച്ചയ്ക്ക് 4നും 5നും ഇടയിൽ ഹെബ്ബാൾ ഇലക്ട്രിക് ശ്മശാനത്തിൽ.

Related Posts