കേരള സമാജം ബാംഗ്ലൂർ, യെലഹങ്ക സോണിൻ്റെ പുതുവത്സരാഘോഷം നാളെ വൈകുന്നേരം 5.30മുതൽ ബാഗലൂർ മെയിൻ റോഡിലെ കൺട്രി ക്ലബ്ബിൽ വച്ച് നടക്കും. കുഷി ഡെവലപ്പേഴ്‌സ് ഫൗണ്ടർ ആർ രവി മുഖ്യാതിഥിയാവും. മാനേജിങ് കമ്മിറ്റി രൂപീകരിക്കൽ, ഡി ജെ പാർട്ടി, അത്താഴ വിരുന്ന് എന്നിവ ഉണ്ടായിരിക്കും. റിയാലിറ്റി ഷോ ഫെയിം ചന്ദന ഗൗഡ മുഖ്യാതിഥിയാവും.
കൂടുതൽ വിവരങ്ങൾക്ക് 6360538912. 9886890688 വിളിക്കുക.