തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള തീയതി ഈ മാസം 30 വരെ നീട്ടി. സമയം നീട്ടി നൽകണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ജനുവരി 22ആയിരുന്നു അവസാന തീയ്യതി. അതാണ് ഇപ്പോൾ 30ലേക്ക് നീട്ടിയിരിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവിറക്കിയിരിക്കുന്നത്. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് മാറ്റമെന്ന് കമ്മീഷൻ പറയുന്നു.

Related Posts