ബെംഗളൂരു നഗരത്തിൽ ഗതാഗത നിയമ ലംഘനം നടത്തുന്ന വാഹന ഉടമകൾക്കെതിരെ ട്രാഫിക് പൊലീസ് കേസെടുത്തു തുടങ്ങി. നേരത്തേ താക്കീത് നൽ കുകയും പിഴ ഈടാക്കുകയും മാത്രമാണ് ചെയ്തിരുന്നത്. തിരക്കേറിയ റോഡുകളിലെ അനധികൃത പാർക്കിങ്, വൺവേ തെറ്റിക്കൽ, സിഗ്നൽ തെറ്റിക്കൽ തുടങ്ങിയ ലംഘനങ്ങൾക്കാണ് കേസെടുക്കുന്നത്.
വലിയ വാഹനങ്ങളും കാറുകളും വൺവേ തെറ്റിച്ചാൽ ബിഎൻഎസ് 285-ാം വകുപ്പു പ്രകാരം കേസെടുക്കും. കേസ് റജിസ്റ്റർ ചെയ്താൽ വാഹനം പിടിച്ചെടുക്കും. വാഹനം തിരിച്ചു കിട്ടാൻ കോടതിയിൽ പിഴ അടയ്ക്കണം.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Previous Post
യെലോ ലൈനിൽ ഏഴാം ട്രെയിൻ നാളെ മുതൽ
Related Posts
കാട്ടാന ആക്രമണത്തിൽ കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
മാർച്ച് 2, 2026
യെലോ ലൈനിൽ ഏഴാം ട്രെയിൻ നാളെ മുതൽ
ജനുവരി 14, 2026
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024