നിവിൻ പോളിയുടെ സർവ്വം മായ 120 കോടി ക്ലബ്ബിൽ. സർവ്വം മായ റിലീസ് ചെയ്‌ത്‌ 15 ദിവസം കൊണ്ട് ഏകദേശം 120 കോടി രൂപ നേടി. 58.55 കോടി രൂപ കേരളത്തിൽ നിന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഏകദേശം 10 കോടി രൂപയും ലഭിച്ചു. വിദേശ വിപണികളിൽ ചിത്രം മികച്ച പ്രകടനം കാഴ്‌ചവെച്ചു. വിദേശത്തുനിന്ന് 5.78 മില്യൺ യു.എസ് ഡോളറിലധികം അതായത് 52 കോടി കലക്ഷൻ നേടി. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ കലക്ഷൻ നേടിയ ചിത്രവും 100 കോടി ക്ലബിൽ ആദ്യമായി ഇടം നേടിയ ചിത്രവുമാണ് സർവ്വം മായ.

Related Posts