കേരളസമാജം വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് – പുതുവത്സരാഘോഷം ജനുവരി 11ന് ഇന്ദിരാനഗർ, കൈരളി നികേതൻ ഓഡിറ്റോറിയത്തിൽവെച്ച് നടക്കും. രാവിലെ 10:30ന് ആരംഭിക്കുന്ന ആഘോഷങ്ങൾ പി സി മോഹൻ എംപി ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം ഉച്ചഭക്ഷണം, ഫൺ ഗെയിംസ് & ഗാനമേള എന്നിവ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 9036876989, 8861978471
