ബം​ഗ്ലാ​ദേ​ശി​ൽ ഐ​പി​എ​ൽ സം​പ്രേഷ​ണ​ത്തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. ഐ​പി​എ​ല്ലി​ൽ​നി​ന്ന് പേ​സ​ർ മു​സ്താ​ഫി​സു​ർ റ​ഹ്‌​മാ​നെ ഒ​ഴി​വാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ബം​ഗ്ലാ​ദേ​ശ് ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ടി20 ​ലോ​ക​ക​പ്പി​ന് ഇ​ന്ത്യ​യി​ലേ​ക്ക് ടീ​മി​നെ അ​യ​ക്കി​ല്ലെ​ന്ന നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളു​ടെ​യും പ​രി​പാ​ടി​ക​ളു​ടെ​യും സം​പ്രേ​ഷ​ണം നി​ർ​ത്തി​വ​യ്ക്കാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

Related Posts