ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള അ​ന്വേ​ഷ​ണ​ത്തി​ന് ആ​റാ​ഴ്ച കൂ​ടി സ​മ​യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി. കേ​സ് ജനുവരി 19ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.​ അ​ന്ന് തന്നെ എ​സ്ഐ​ടി ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. അ​ന്വേ​ഷ​ണ​ത്തി​ൽ ഹൈ​ക്കോ​ട​തി തൃ​പ്തി അ​റി​യി​ച്ചു. ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ എ​സ്പി​ക്ക് അ​നു​മ​തി ന​ല്‍​കി. ഡി​സം​ബ​ർ മൂ​ന്നി​ന് കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി സി​പി​എം നേ​താ​വ് പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റി​നു ശേ​ഷ​മു​ള്ള മെ​ല്ലെ പോ​ക്കി​നെ വി​മ​ർ​ശി​ച്ചി​രു​ന്നു.

Related Posts