149-മത് മന്നം ജയന്തി ആഘോഷത്തിൻ്റെ ഭാഗമായ് എൻ എസ്സ് എസ്സ് കർണാടകയുടെ ഉപസംഘടനയായ മന്നം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ കിദ്വായി ഹോസ്പിറ്റിലെ പാവപ്പെട്ട രോഗികൾക്ക് കമ്പിളി പുതപ്പ് വിതരണം നടത്തി.

മന്നം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ കിദ്വായ്, നിംഹാൻസ് ഹോസ്പിറ്റിലെ പാവപ്പെട്ട രോഗികൾക്ക് കമ്പളി പുതപ്പ് വിതരണം ചെയ്തു. പരിപാടിക്ക് ട്രസ്റ്റ് പ്രസിഡണ്ട് ആർ.വിജയൻ നായർ, ട്രസ്റ്റ് സെക്രട്ടറി പ്രസീദ്‌കുമാർ, ജോയിൻറ് സെക്രട്ടറി ബിജുപാൽ നമ്ര്യർ നമ്പ്യാർ, പി കെ മുരളീധരൻ, വിജയൻ തോണൂർ, ബി ശ്രീദേവൻ, ദിവാകരൻ, വിനോദ്‌കുമാർ എന്നിവർ നേതൃത്വം നൽകി.

Related Posts