ക​ലൂ​ർ ജ​വാ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഗാ​ല​റി​യി​ൽ​നി​ന്നു​വീ​ണ് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ടു​കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഉ​മാ​ തോ​മ​സ് എം​എ​ൽ​എ. സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ട​മ​ക​ളാ​യ ജി​സി​ഡി​എ​യ്ക്കാണ് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചത്.

ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ഡ്വ. പോ​ൾ ജേ​ക്ക​ബ് വ​ഴി ന​ൽ​കി​യ വ​ക്കീ​ൽ ​നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

Related Posts