യാത്രടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. ഡിസംബർ 26 മുതൽ നിരക്ക് വർധന നിലവിൽ വരും. ഇതിലൂടെ 600 കോടി രൂപയുടെ അധിക വരുമാന വർധനവാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
215 കിലോ മീറ്ററിൽ കൂടുതലുള്ള യാത്രക്കാണ് ഇന്ത്യൻ റെയിൽവേ യാത്രടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. ഡിസംബർ 26 മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ. 600 കോടി രൂപയുടെ അധിക വരുമാന വർധനവാണ് ഇതിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്.
ടിക്കറ്റ് നിരക്ക് വർധനയുണ്ടാവുക 215 കിലോ മീറ്ററിൽ കൂടുതലുള്ള യാത്രക്കാണ്. പാസഞ്ചർ ട്രെയിനുകളിൽ ഒരു പൈസയും മെയിൽ/എക്സ്പ്രസ് നോൺ എസി, എസി കോച്ചുകളിലെ യാത്രകൾക്ക് കിലോ മീറ്ററിന് രണ്ട് പൈസയുമാവും വർധന.
215 കിലോ മീറ്റർ വരെയുള്ള യാത്രകൾക്ക് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിട്ടില്ല. നോൺ എസി കോച്ചിൽ 500 കിലോ മീറ്റർ യാത്ര ചെയ്യുന്നവർ ഇതിന് പുറമേ 10 രൂപ അധികമായി നൽകേണ്ടി വരും.
.