ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് ക്രിസ്മസ് ആഘോഷവും സാഹിത്യ സംവാദവും നാളെ രാവിലെ 11.30നു കോർപറേഷൻ സർക്കിളിലെ ഹോട്ടൽ ജിയോയിൽ നടത്തും. ഫാ.സേവ്യർ തെക്കിനേൽ ഉദ്ഘാടനം നിർവഹിക്കും.
ഡോ.ജോർജ് മരങ്ങോലിയുടെ ‘ഇനി ഒരിക്കൽ’ ചെറുകഥാ സമാഹാരം പ്രകാശനം ചെയ്യുമെന്നു പ്രസിഡണ്ട് ടി.എ.ക ലിസ്, സെക്രട്ടറി സി.ഡി.ഗബ്രിയേൽ എന്നിവർ അറിയിച്ചു. ഫോൺ: 9731542539.