എറണാകുളം കാക്കനാട് നിന്നും 20 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. തൃക്കാക്കര സ്വദേശി ഉനൈസ്, ആലപ്പുഴ സ്വദേശി കല്യാണി എന്നിവർ ആണ് പിടിയിൽ ആകുന്നത്. ഇടച്ചിറക്ക് സമീപത്തെ അപ്പാർട്ട്മെൻ്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ ആണ് ഇവർ പിടിയിലായത്..

Related Posts