മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യുടെ ബാനറിൽ നിർമ്മിക്കുന്ന മ​മ്മൂ​ട്ടി​ ​നാ​യ​ക​നായി ​ഗൗ​തം​ ​വാ​സു​ദേ​വ് ​മേ​നോ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഡൊ​മി​നി​ക് ​ആൻഡ് ​ദ​ ​ലേ​ഡീ​സ് ​പ​ഴ്സ് ​ജ​നു​വ​രി​ 24​ന് ​തി​യേ​റ്റ​റി​ൽ. വി​നീ​ത്,​ ​ഗോ​കു​ൽ​ ​സു​രേ​ഷ്,​ ​ലെ​ന,​ ​സി​ദ്ധി​ഖ്,​ ​വി​ജി​ ​വെ​ങ്ക​ടേ​ഷ്,​ ​വി​ജ​യ് ​ബാ​ബു​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ. ​ഡോ.സൂ​ര​ജ് ​രാ​ജ​ൻ,​ ​ഡോ.നീ​ര​ജ് ​രാ​ജ​ൻ എന്നിവരാണ് ര​ച​ന​ നിർവഹിച്ചിരിക്കുന്നത്.

Related Posts