മണിപ്പാലിലെ രണ്ട് ഹോസ്റ്റലുകളിലായി നടന്ന പോലീസ് റെയ്‌ഡിൽ ഏകദേശം 36,000 രൂപ വിലമതിക്കുന്ന 727 ഗ്രാം കഞ്ചാവും 30,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും പിടിച്ചെടുത്തു.

ഉത്തർപ്രദേശ് സ്വദേശിയായ ദേവാൻഷ് ത്യാഗി (22), ഗുജറാത്ത് സ്വദേശിയായ കുഷ്കേയുഷ് പട്ടേൽ (20) എന്നിവരാണ് അറസ്റ്റിലായത് മണിപ്പാലിലെ വിദ്യാർഥികൾക്ക് വിൽക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു

Related Posts