എം.എസ് പാളയ സിംഗാപുര ശ്രീഅയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവം ഇന്നുമുതൽ ജനുവരി 14 വരെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കും. ദിവസവും ഗണപതി ഹോമം, നെയ്യഭിഷേകം എന്നിവയുണ്ടാകും. അയ്യപ്പന്മാർക്ക് കുളിച്ചു മാല ഇടാനും, കെട്ടുനിറയ്ക്കാനും, താമസിക്കാനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 98440 31298.

Related Posts