ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ നവംബർ മൂന്നിന് കേരളം സന്ദർശിക്കും. കൊല്ലം ഫാത്തിമ മാതാ കോളേജ് വജ്രജൂബിലി ആഘോഷത്തിലും എറണാകുളം എസ്.ആർ.വി ഹയർസെക്കൻഡറി സ്കൂളിൻ്റെ 180-ാം വാർഷികാഘോഷത്തിലും പങ്കെടുക്കും. സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. തേവര സേക്രഡ് ഹാർട്ട് കോളേജിൽ ഉപൺകുട്ടികൾക്ക് പ്രവേശനം ലഭിച്ചതിൻ്റെ 25-ാം വാർഷികാഘോഷം, ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ശ്രീവിദ്യാലയ സൈനിക സ്കൂളിൻ്റെ ഉദ്ഘാടനം എന്നിവയിലും ഉപരാഷ്ട്രപതി പങ്കെടുക്കും.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Previous Post
തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ
Related Posts
സഹോദരിയെ ശല്യപ്പെടുത്തിയ യുവാവിനെ വെട്ടിക്കൊന്നു
ഓഗസ്റ്റ് 24, 2025
70 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും ഇനിസൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്
സെപ്റ്റംബർ 12, 2024
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024