ബെംഗളൂരു തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഒക്ടോബർ 26 ഞായറാഴ്‌ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്‌കൂളിൽ നടക്കും. ‘ഡിജിറ്റൽ ആസക്തി’ എന്ന വിഷയത്തിൽ ഡോ. വിനിയ വിപിൻ സംസാരിക്കും. പി. മോഹൻദാസ് അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ വൈദ്യൻ എം. രാഘവദാസ് ചർച്ച ഉദ്ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 9964113800 വിളിക്കുക.

Related Posts