കെപിടിസിഎൽ അറ്റകുറ്റപ്പണികൾ കാരണം ഇന്ന് ബെംഗളൂരുവിലെ 40 ലധികം പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ ആഡുഗോഡി സബ്സ്റ്റേഷൻ പ്രദേശത്ത് വൈദ്യുതി മുട ങ്ങും. ആഡുഗോഡി, സലാപുരിയ ടവർ, ബിഗ് ബസാർ, ആക്സെഞ്ചർ, കെ.എം.പി, ഗോഡൗൺ, നഞ്ചപ്പ ലേഔട്ട്, ന്യൂമൈക്കോ റോഡ്, ചിക്കലക്ഷ്‌മി ലേഔട്ട്, മഹാലിംഗേശ്വര ബഡവാനെ, ബാംഗ്ലൂർ ഡയറി, ഫോറം, രംഗദാസപ്പ ലേ ഔട്ട്, ലക്കസാന്ദ്ര, വിൽസൺ ഗാർഡൻ, ചിന്നയണ്ണ പാളയ, ചന്ദ്രപ്പ നഗർ, നിമാൻസ് അ ഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ബന്ദേചേരി, ലാൽജി നഗർ, ഷാമണ്ണ ഗാർഡൻ, എൻ.ഡി. ആർ.ഐ, പോലീസ് ഹോസ്റ്റലുകൾ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലും ഹൊന്നേനഹള്ളി, സിംഗനായകനഹള്ളി, രാജനകുണ്ടെ, മാരസാന്ദ്ര, ശ്രീരാമനഹള്ളി, നെലകുണ്ടെ, ഹനിയൂർ, ചെല്ലഹള്ളി, കെഎംഎഫ്, ഇറ്റഗൽപുര, രാകേരി, ബെരപുര, ബുദാമനഹള്ളി, ദിബ്ബുരു, കക്കോലു, സൊന്നേ നഹള്ളി ലേഔട്ടും പരിസര പ്രദേശങ്ങളിലുമാണ് വൈദ്യുതി മുടങ്ങുക.

Related Posts