തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷൻ “മലയാള സാഹിത്യം പുരോഗമന സാനുക്കളിൽ – എം കെ സാനു ഓർമ്മ” വിഷയത്തിൽ ചർച്ച സംഘടിപ്പിക്കുന്നു. ഇന്ന് ന്യൂ തിപ്പസാന്ദ്രയിലുള്ള ഹോളി ക്രോസ്സ് സ്‌കൂളിലാണ് പരിപാടി. എഴുത്തുകാരൻ കെ.ആർ.കിഷോർ വിഷയം അവതരിപ്പിക്കും. രതി സുരേഷ് ചർച്ച ഉദ്‌ഘാടനം ചെയ്യും.

കുടുതൽ വിവരങ്ങൾക്ക് 94484 73267, 9964 113800 വിളിക്കുക.

Related Posts