രണ്ടാംനിലയിലുള്ള ഫ്ളാറ്റിൽനിന്ന് വീണ് മൂന്നുവയസ്സുകാരൻ മരിച്ചു. ഗൊട്ടിഗരെ വീവേഴ്‌സ് കോളനിയിൽ താമസിക്കുന്ന ഐടി ജീവനക്കാരനായ വിനോദിൻ്റെയും കാവ്യയുടെയും മകനായ വെഹാന്താണ് മരിച്ചത്. ഫ്ളാറ്റിൻ്റെ മട്ടുപ്പാവിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ അബദ്ധത്തിൽ താഴേക്കുവീഴുകയായിരുന്നു. തലയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

Related Posts