ഈ മാസം 20 മുതൽ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല സമരത്തിൽ നിന്നു പിന്മാറില്ലെന്ന് ആർടിസി ജീവനക്കാർ. സംസ്ഥാനത്തെ 4 ആർടിസികളിലെ 1.05 ലക്ഷം ജീ വനക്കാരുടെ അടിസ്ഥാന ശമ്പളം സർക്കാർ 12.5% ഉയർത്തിയെങ്കിലും 20 മുതൽ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല സമരത്തിൽ നിന്നു പിന്മാറില്ലെന്നു തൊഴിലാളി യൂണിയനുകളുടെ സംയുക്‌ത സമിതി അറിയിച്ചു. ശമ്പള വർധന ജൂലൈ ഒന്നുമുതൽ ലഭ്യമാക്കും. ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരും വിധത്തിലാണ് ശമ്പള വർധന നൽകുക.

Related Posts