വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി

ഏപ്രിൽ 17, 2026
0

വാൽപ്പാറയിലുണ്ടായ അപകടത്തിൽ യാത്രികർക്ക് ജീവൻ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർക്ക് ആവശ്യമെങ്കിൽ

വ​നി​താ സം​വ​ര​ണബി​ൽ ലോകസ​ഭ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു

ഏപ്രിൽ 17, 2026
0

​നി​താ സം​വ​ര​ണ​ത്തി​നാ​യു​ള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. ബി​ല്ല് പാ​സാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം നേ​ടാ​ൻ ഭ​ര​ണ​പ​ക്ഷ​ത്തി​ന് ക​ഴി​യാ​തെ

തമിഴ്‌നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം

ഏപ്രിൽ 17, 2026
0

തമിഴ്‌നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് എൽപി സ്കൂളിൽ നിന്നുള്ള

രാഹുൽ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ വിവാദം; അന്വേഷണം വേണമെന്ന് അലഹബാദ് കോടതി

ഏപ്രിൽ 17, 2026
0

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്ന പരാതിയില്‍ അന്വേഷണം വേണമെന്ന് കോടതി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ്

ഗൂ​ഡ​ല്ലൂ​രി​ന​ടു​ത്ത് വീ​ട്ട​മ്മ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടു

ഏപ്രിൽ 17, 2026
0

ഗൂഡല്ലൂരിനടുത്ത് വനത്തില്‍ കാണാതായ വീ​ട്ട​മ്മയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പൈക്കാര അനുപുറം സ്വദേശി പാര്‍വ്വതി (58)യാണ് മരിച്ചത്. ഏപ്രിൽ

ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി ഗൗതം അദാനി; ആഗോളതലത്തിൽ 19-ാം സ്ഥാനത്ത്

ഏപ്രിൽ 17, 2026
0

ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചികയിലെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനായ വ്യക്തിയായി അദാനി ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം

വ​നി​താ സം​വ​ര​ണ ബി​ൽ; ഇ​ന്നും ക​റു​പ്പ​ണി​ഞ്ഞ് ഡി​എം​കെ എം​പി​മാ​ർ

ഏപ്രിൽ 17, 2026
0

വ​നി​താ സം​വ​ര​ണ ബി​ൽ ച​ർ​ച്ച​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് ഡി​എം​കെ. ബില്ല് വന്നാൽ പാർലമെന്റിലെ തമിഴ് ശബ്ദമില്ലാതാകുമെന്നും ജനസംഖ്യാ നിയന്ത്രണം മികച്ച

വനിതാ സംവരണ നിയമം പ്രാബല്യത്തില്‍; വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍

ഏപ്രിൽ 17, 2026
0

2023-ല്‍ പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം പ്രാബല്യത്തില്‍ വന്നു. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഈ നിയമത്തില്‍ ഭേദഗതി വരുത്താനുളള ബില്‍

ട്രാ​ക്ട​ർ മ​റി​ഞ്ഞ് നാ​ല് മ​ര​ണം; 26 പേ​ർ​ക്ക് പ​രി​ക്ക്

ഏപ്രിൽ 17, 2026
0

മ​ധ്യ​പ്ര​ദേ​ശി​ലെ ഷി​യോ​​പൂ​രി​ൽ ട്രാ​ക്ട​ർ ട്രോ​ളി മ​റി​ഞ്ഞ് നാ​ല് പേ​ർ മ​രി​ച്ചു, 26 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ​രോ​ജ് ഗു​ർ​ജാ​ർ (35), സു​നൈ​ന ഗു​ർ​ജാ​ർ

ഹരിയാന കരുക്ഷേത്ര എൻഐടിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; വൻ വിദ്യാർത്ഥി പ്രതിഷേധം

ഏപ്രിൽ 17, 2026
0

ഹരിയാന കരുക്ഷേത്ര എൻഐടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ദീക്ഷ ദുബെ ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ ഫാനിൽ തൂങ്ങിയ