നെടുമ്പാശ്ശേരിയിൽ വൻ ലഹരി വേട്ട, ആറരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
നെടുമ്പാശ്ശേരിയിൽ കോടികളുടെ ലഹരി വേട്ട. 6.4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് സംഘം പിടികൂടിയത്. സംഭവത്തിൽ വയനാട് സ്വദേശി അബ്ദുൾ സമദ്
വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തടവുകാരൻ ജയിൽ ചാടി
വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തടവുകാരൻ ജയിൽ ചാടി. പൊലീസ് തൃശൂർ നഗരത്തിൽ വ്യാപക പരിശോധന നടത്തുന്നു. ബാലമുരുകൻ എന്ന തടവുകാരനാണ്
തീവണ്ടിയില്നിന്ന് ചവിട്ടി വീഴ്ത്തിയ പെണ്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു
വർക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ട 19കാരി ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വീഴ്ചയില് തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ
കെ.ജി.ഹള്ളിയിൽ നാൽപ്പതുവയസ്സുകാരിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ കാമുകനെ അറസ്റ്റ് ചെയ്തു
നാൽപ്പതുവയസ്സുകാരിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് ബെംഗളൂരുവിലെ കെ ജി ഹള്ളിയിൽ പിള്ളന ഗാർഡന് സമീപം
ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും
ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും. 18 ജില്ലകളിലെ 121 സീറ്റുകളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക.രാഹുൽ ഗാന്ധി ഇന്ന് ബിഹാറിൽ
നമ്മ മെട്രോയുടെ പിങ്ക് ലൈനിൽ അടുത്തവർഷം മേയിൽ സർവീസ് ആരംഭിക്കും
ബെംഗളൂരു നമ്മ മെട്രോയുടെ പിങ്ക് ലൈനിൽ അടുത്തവർഷം മേയിൽ സർവീസ് ആരംഭിക്കും. നമ്മ മെട്രോയുടെ നാലാമത്തെ പാതയാണ് പിങ്ക് ലൈൻ. പൾപ്പിൾ,
മുഖ്യമന്ത്രിസ്ഥാനം കൈമാറ്റം ഹൈക്കമാൻഡ് തീരുമാനിക്കും: സിദ്ധരാമയ്യ
മുഖ്യമന്ത്രിസ്ഥാനം പങ്കിടുന്നത് സംബന്ധിച്ച് പാർട്ടി തീരുമാനമാണ് അന്തിമമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് ചില നേതാക്കൾ ആവശ്യപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകർ ചോദിച്ചതിന് പ്രതികരിക്കുകയായിരുന്നു
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ സ്ഥാനാർഥി നിർണയത്തിൽ രണ്ട് ടേം നിർബന്ധമാക്കി സിപിഐഎം
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ സ്ഥാനാർഥി നിർണയത്തിൽ രണ്ട് ടേം നിർബന്ധമാക്കി സിപിഐഎം. തുടർച്ചയായി രണ്ട് തവണയിൽ കൂടുതൽ ജനപ്രതിനിധികളായവരെ വീണ്ടും പരിഗണിക്കേണ്ടെന്ന് നിർദേശം.
64മത് സംസ്ഥാന സ്കൂൾ കലോത്സവം 2026 ജനുവരി 14ന്
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവ തിയതികളിൽ മാറ്റം. പുതുക്കിയ തിയതി പ്രകാരം 2026 ജനുവരി 14 മുതൽ 18 വരെയാണ് കലോത്സവം
വിരാട് വിശ്വകർമ്മ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓണാഘോഷം സംഘടിപ്പിച്ചു
വിരാട് വിശ്വകർമ്മ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണാഘോഷം “ഒന്നിച്ചൊരോണം” ശേഷാദ്രിപുരം എ.വി.വരദരാചാർ കലാക്ഷേത്ര മെമ്മോറിയൽ ഹാളിൽ മുതിർന്ന അംഗം വി.എസ്.ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിച്ചു.