നന്മ അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് മാർച്ച് 15ന്
നന്മ അസോസിയേഷൻ, മണിപ്പാൽ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 15 ഞായറാഴ്ച ജാലഹള്ളി എം ഇ എസ്
മണിപ്പുരിൽ വീണ്ടും സംഘർഷം
മണിപ്പുരിൽ വീണ്ടും സംഘർഷം. ഉഖ്രുൽ ജില്ലയിലെ ലിറ്റാനിലാണ് സംഭവം. മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും നാഗാ-കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി.
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; ഷാഫി പറമ്പില് എം.പി
നിയമസഭാ തിരഞ്ഞെടുപ്പില് മത്സരിക്കാന് താത്പര്യം അറിയിച്ചെന്ന വാര്ത്ത തള്ളി ഷാഫി പറമ്പില് എം.പി. പ്രചരിക്കുന്നത് ഊഹാപോഹങ്ങളെന്നാണ് പ്രതികരണം. ഒരു എംപിയും സ്വയം
വിവാഹനിശ്ചയം കഴിഞ്ഞ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു
മുത്തങ്ങ കല്ലൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചു. മലപ്പുറം കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മുഹമ്മദ്
എം.എം.ഹിൽസിൽ വീണ്ടും പുലിയെ കണ്ടെത്തി
തീർഥാടന കേന്ദ്രമായ ചാമരാജ്നഗറിലെ എം.എം. ഹിൽസിൽ വീണ്ടും പുലിയെ കണ്ടെത്തി. ഇന്നലെ രാവിലെയാണ് സംഭവം. കുന്നിൻ്റെ സംരക്ഷണഭിത്തിക്ക് സമീപം ആനെതലേഡിംബ എന്ന
ബെംഗളൂരുവിൻ്റെ പടിഞ്ഞാറൻ ഭാഗത്തെ റോഡ് പദ്ധതികൾ പുനരുജ്ജീവിപ്പിച്ച് സർക്കാർ
ബെംഗളൂരുവിൻ്റെ പടിഞ്ഞാറൻ ഭാഗത്തെ റോഡ് പദ്ധതികൾ പുനരുജ്ജീവിപ്പിച്ച് കർണാടക സർക്കാർ. ബിഡദിയെയും നെലമംഗലയെയും ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് ഉടൻ പൂർത്തിയാക്കുക. പദ്ധതിക്കായി ഏകദേശം
സിലിൻഡറുകൾ കരിഞ്ചന്തയിൽ വിതരണം ചെയ്യുന്നതിനുതിനെതിരേ മുന്നറിയിപ്പ് നൽകി മന്ത്രി കെ.എച്ച്.മുനിയപ്പ
കർണാടക ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് പാചകവാതക വിതരണക്കമ്പനികളുടെ പ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പാശ്ചാത്തലത്തിൽ പാചകവാതകക്ഷാമം രൂക്ഷമായതോടെയാണിത്.
ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കുനേരെ വെടിവയ്പ്: പ്രതി പിടിയിൽ
ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം. വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ മദ്യപിച്ചെത്തിയാൾ വെടിയുതിർക്കുകയായിരുന്നു. അബ്ദുള്ള ഒരു വിവാഹ
എസ് എൻ ഡി പി ആർ.ടി നഗർ ശാഖയിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു
എസ് എൻ ഡി പി ആർ.ടി നഗർ ശാഖയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം വിപുലമായി ആഘോഷിച്ചു. വനിതാ വിഭാഗം പ്രസിഡണ്ട്
സുവർണ കർണാടക കേരള സമാജം ബേഗൂർ സോണിൻ്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു
സുവർണ കർണാടക കേരള സമാജം പുതുതായി രൂപീകരിച്ച ബേഗൂർ സോണിൻ്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സന്ധ്യ അനിൽ (ചെയർപേഴ്സൺ), അരുൺ കൃഷ്ണൻ, ഷാജി