തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകം തുടരുന്നു: വിജയ്യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ
തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. തമിഴ്നാട്ടിൽ ആര് ഭരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം വൈകുന്നു. 108 സീറ്റുകൾ നേടിയ വിജയ്യുടെ നേതൃത്വത്തിലുള്ള
തമിഴ്നാടിൻ്റെ മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും
തമിഴ്നാടിൻ്റെ മുഖ്യമന്ത്രിയായി വിജയ് നാളെ രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. സിപിഐ, സിപിഎം, വിസികെ എന്നീ കക്ഷികളുടെ പിന്തുണ ലഭിച്ചതോടെയാണ്
ആലപ്പുഴയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു; ജാഗ്രതാനിർദേശം പുറത്തിറക്കി
ആലപ്പുഴയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി സ്വദേശിയായ അറുപത്തിയഞ്ചുകാരിക്കാണു രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറത്തിറക്കി.
കിണറ്റിൽ വീണ പന്തെടുക്കുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു
കിണറ്റിൽ വീണ പന്തെടുക്കുന്നതിനിടെ താഴേക്ക് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. കണ്ണൂർ കൊയ്യം ജിഎച്ച്എസ്എസ് ഒൻപതാം ക്ലാസ് വിദ്യാർഥി ടി.പി.
മലയാളി യുവാവിന് ബൈക്ക് അപകടത്തിൽ ദാരുണാന്ത്യം
മലയാളി യുവാവിന് ബൈക്ക് അപകടത്തിൽ ദാരുണാന്ത്യം. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന എസ്.ശരത് (25) ആണ് മരിച്ചത്. ബെംഗളൂരു ജക്കൂർ സംപിഗെഹള്ളി
പശ്ചിമ ബംഗാളിനെ ഇനി സുവേന്ദു നയിക്കും; സത്യപ്രതിജ്ഞ നാളെ
പശ്ചിമ ബംഗാളിനെ ഇനി സുവേന്ദു നയിക്കും. ബംഗാളിൽ ചരിത്ര വിജയം നേടിയ ബിജെപി സുവേന്ദു അധികാരിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചു. നാളെ രാവിലെ
118 എന്ന മാന്ത്രിക സംഖ്യ തൊട്ട് ടിവികെ, പിന്തുണയുമായി ഇടതുപാർട്ടികൾ; വിജയ് ഇന്ന് ഗവർണറെ കാണും
സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്ട്ടികൾ പിന്തുണ നൽകാൻ തീരുമാനിച്ചതോടെ തമിഴ്നാട്ടില് ടിവികെക്ക് സര്ക്കാര് രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷമായി. ഗവര്ണര്
വിരാട് കൊഹ്ലിയുടെയും ഭാര്യയുടെയും ‘സർപ്രൈസ് വിസിറ്റ്’: ബംഗളൂരുവിൽ ഗതാഗതം സ്തംഭിച്ചു
താര ദമ്പതികളായ വിരാട് കൊഹ്ലിയും അനുഷ്കാ ശർമ്മയും ബംഗളൂരുവിലെ ജനപ്രിയ റെസ്റ്റോറൻ്റായ സെൻട്രൽ ടിഫിൻ റൂമിൽ സർപ്രൈസ് സന്ദർശനത്തിന് എത്തി. തൻ്റെ
അയൽവാസിയായ യുവതിയെ കടന്നുപിടിച്ചു; തടയാൻ ശ്രമിച്ച ഭർത്താവിനെ ആക്രമിച്ച കാർ ഡ്രൈവർ അറസ്റ്റിൽ
അയൽവാസിയായ 30 കാരിയെ കടന്നുപിടിക്കുകയും ഇത് തടയാൻ ശ്രമിച്ച ഭർത്താവിനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കാർ ഡ്രൈവർ അറസ്റ്റിൽ. കർണാടകയിലെ ചാമരാജ്പേട്ടിലാണ്
വനിതകള്ക്ക് സൗജന്യ ബസ് യാത്ര; പദ്ധതിക്ക് നീക്കം തുടങ്ങി കെഎസ്ആർടിസി
കേരളത്തിൽ വനിതകൾക്ക് സൗജന്യ ബസ് യാത്രയൊരുക്കുന്ന ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിയിൽ നീക്കം തുടങ്ങി കെഎസ്ആർടിസി. പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്താൻ