നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം; കർശന നടപടി സ്വീകരിക്കും: വീണാ ജോർജ്

ഓഗസ്റ്റ്‌ 29, 2025
0

ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ വിശദമായി അന്വേഷിക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നുവെന്ന് ആരോഗ്യമന്ത്രി

തലപ്പാടി ബസ് അപകടം: ഡ്രൈവർക്ക് ഗുരുതര വീഴ്ചയെന്ന് കർണാടക ആർടിസിയും മോട്ടോർ വാഹന വകുപ്പും

ഓഗസ്റ്റ്‌ 29, 2025
0

കാസർഗോഡ് തലപ്പാടിയിൽ ആറുപേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കേരള മോട്ടോർ വാഹന വകുപ്പും കർണാടക ആർ.ടി.സി.യും നടത്തിയ

നവീൻ ബാബുവിൻ്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി കോടതി തള്ളി

ഓഗസ്റ്റ്‌ 29, 2025
0

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി കോടതി തള്ളി. ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജി കണ്ണൂർ

വ്യാജ തിരിച്ചറിയൽ കാർഡ്; രാഹുൽ മാങ്കുട്ടത്തിലിനെതിരെ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്

ഓഗസ്റ്റ്‌ 29, 2025
0

വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുവെന്ന കേസിൽ രാഹുൽ മാങ്കുട്ടത്തിലിനെതിരെ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളിലാണ് പരിശോധന. ഇവരുടെ ഫോണുകൾ

കൂത്താട്ടുകുളത്ത് സി.പി.എമ്മിന് തിരിച്ചടി; പാർട്ടി വിമത കലാ രാജു നഗരസഭാധ്യക്ഷ

ഓഗസ്റ്റ്‌ 29, 2025
0

സി.പി.എം വിമത അംഗം കലാ രാജു യു.ഡി.എഫ് പിന്തുണയോടെ കൂത്താട്ടുകുളം നഗരസഭയിൽ ചെയർപേഴ്‌സനായി തെരഞ്ഞെടുക്കപ്പെട്ടു. 12 നെതിരെ 13 വോട്ടുകൾക്കാണ് സി.പി.എം

ഷാഫിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം; രാഹുലിനെ പാലക്കാട് എത്തിക്കാൻ നീക്കം

ഓഗസ്റ്റ്‌ 29, 2025
0

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം ചേർന്നതായി റിപ്പോർട്ട്. കെപിസിസി

യുഎസിൻ്റെ ഇന്ത്യയോടുള്ള പെരുമാറ്റം ചട്ടമ്പിയെപോലെയാണെന്ന് സാമ്പത്തിക വിദഗ്‌ധൻ റിച്ചാർഡ് വൊൾഫ്

ഓഗസ്റ്റ്‌ 29, 2025
0

ഇന്ത്യയോട് യുഎസ് എന്തുചെയ്യണമെന്ന് നിർദേശിക്കുന്നത്, എലി ആനയെ ഇടിക്കുന്നത് പോലെയാണെന്ന് അമേരിക്കൻ സാമ്പത്തിക വിദഗ്‌ധൻ വൊൾഫ് പറഞ്ഞു.യുഎസിൻ്റെ ഇന്ത്യയോടുള്ള പെരുമാറ്റം ചട്ടമ്പിയെ

റഷ്യയുടെ ഡ്രോൺ ആക്രമണത്തിൽ ഉക്രൈൻ നാവിക സേനയുടെ കപ്പൽ തകർന്നു

ഓഗസ്റ്റ്‌ 29, 2025
0

റഷ്യൻ നാവിക സേനയുടെ ഡ്രോൺ ആക്രമണത്തിൽ ഉക്രൈൻ നാവിക സേനയുടെ ഏറ്റവും വലിയ കപ്പൽസിംഫെറോപോൾ തകർന്നു. കപ്പൽ തകർത്ത വിവരം റഷ്യൻ

സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: ഹൈക്കോടതി

ഓഗസ്റ്റ്‌ 29, 2025
0

സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി. ബസ് ഉടമകളും യൂണിയനുകളും ഇതു സംബന്ധിച്ചുളള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്

കോഴിക്കോട് നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

ഓഗസ്റ്റ്‌ 29, 2025
0

കോഴിക്കോട് നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. നടക്കാവ് കക്കാടം പൊയിലിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ഇടപാടാണ്